SignIn
Kerala Kaumudi Online
Monday, 09 November 2026 4.29 AM IST

സ്വാഗതസംഘം രൂപീകരിച്ചു

kdy2-
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സാംസ്കാരികോ ത്സവ സ്വാഗതസംഘം മുൻ എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുവള്ളി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ശാസ്ത്ര സാംസ്കാരികോത്സവ'ത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. മുൻ എം.എൽ.എ പി.ടി.എ. റഹീം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എം. വി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അനിത ലോഗോ പ്രകാശനം ചെയ്തു. ഭാരവാഹികളായി ഷെറീന മജീദ് (ചെയർപേഴ്സൺ), നിധീഷ് മുത്തമ്പലം (ജനറൽ കൺവീനർ), ആർ.സി രമേശൻ (ട്രഷറർ) തെരഞ്ഞെടുത്തു. ശ്രീനിവാസൻ ചെറുകുളത്തൂർ വിശദീകരണം നടത്തി. കെ. ഷറഫുദ്ദീൻ, ഷെറീന മജീദ്, ഒ. പുഷ്പൻ, കെ. സുരേന്ദ്രൻ, ആർ.സി. രമേശൻ, കെ. അനിൽകുമാർ, നിധീഷ് മുത്തമ്പലം പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL