SignIn
Kerala Kaumudi Online
Friday, 16 October 2026 11.29 PM IST

523 പേർക്ക് കൊവിഡ്

കോഴിക്കോട് : ജില്ലയിൽ 523 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 508 പേർക്കാണ് രോഗം ബാധിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. 4834 പേരെ പരിശോധനക്ക് വിധേയരാക്കി. 542 പേർ കൂടി രോഗമുക്തി നേടി. 11.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6380 പേരാണ് ചികിത്സയിലുള്ളത്. 20429 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . 4115 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL