SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

കന്മനം ശിവക്ഷേത്തിൽ മഹാഗണപതി ഹോമം ഇന്ന്

തിരൂർ: കന്മനം ശിവക്ഷേത്തിൽ മഹാഗണപതി ഹോമം ഇന്ന് നടക്കും.രാമായണ മാസത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ അഖണ്ഡ രാമായണപാരായണം നടക്കും. 12 മുതൽ പ്രസാദ ഊട്ട്, വൈകിട്ട് 4.30 ന്‌ സർവ്വൈശ്വര്യ പൂജ,ആറിന് ഭജന, 6.30 ന് മഹാ സാമൂഹ്യാരാധന, ചുറ്റുവിളക്ക്. ദീപാരാധനയ്ക്ക് ശേഷം ഐക്കരപ്പടി രമേശ് നമ്പീശൻ രാമായണ പ്രഭാഷണം നടത്തും. ഞായറാഴ്ച മാതൃസമിതി പ്രസിഡന്റ് ടി. എം. പ്രസന്നയുടെ രാമായണ പാരായണത്തോടെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL