SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

കർഷകരെ ആദരിച്ചു

മഞ്ചേരി: കർഷകദിനത്തോടനുബന്ധിച്ച് നോബിൾ വിമൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. മികച്ച നെൽകർഷകനായി പി. മുഹമ്മദ് ,​ വനിതാ കർഷകയായി എൻ.നൂർജഹാൻ,​ മുതിർന്ന കർഷകനായി കെ.അബ്ദുൽ റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഡോ. യു. സെയ്തലവി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി ഹന്ന നുബുലു നന്ദി പ്രകാശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL