SignIn
Kerala Kaumudi Online
Saturday, 22 August 2026 1.53 AM IST

നഗരസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചു

onam
തിരൂർ നഗരസഭ

തിരൂർ: തിരൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വിവിധ കമ്മറ്റി ചെയർപേഴ്സൺമാരായ ടി.ഇ. ബാബു, സൈബുന്നീസ, അൻവർ പാറയിൽ, വഹീദ ബഷീർ, യാസർ പൊട്ടച്ചോല എന്നിവർ പ്രസംഗിച്ചു.

കൗൺസിലർമാരായ അഡ്വ. ഗഫൂർ പി. ലില്ലിസ്, ഐ.പി. ഷാജിറ, സി.ഡി.എസ് ചെയർപേഴ്സൺ ഫാത്തിമത്ത് സജ്ന ചടങ്ങിൽ പങ്കെടുത്തു. ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL