SignIn
Kerala Kaumudi Online
Thursday, 11 June 2026 9.18 AM IST

അപേക്ഷ ക്ഷണിച്ചു

scholarship
scholarship

പാലക്കാട്: വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025- 26 അദ്ധ്യയന വർഷം വിജയിച്ച പരീക്ഷകൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ഇ ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0491 2505005.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL