SignIn
Kerala Kaumudi Online
Thursday, 30 July 2026 4.36 AM IST

സ്‌പോട്ട് അഡ്മിഷൻ

iti
ഗവ. ഐ.ടി.ഐ മലമ്പുഴ

പാലക്കാട്: മലമ്പുഴ ഗവ. ഐ.ടി.ഐയിൽ നോൺമെട്രിക്ക് ട്രേഡുകളായ വെൽഡർ, വുഡ് വർക്ക് ടെക്നീഷ്യൻ, വയർമാൻ, ഷീറ്റ് മെറ്റൽ വർക്കർ എന്നീ ട്രേഡുകളിലേക്ക് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ജൂലായ് 30 മുതൽ ആഗസ്റ്റ് നാല് വരെ രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം മലമ്പുഴ ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷാ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947116076, 0491 2815161.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL