SignIn
Kerala Kaumudi Online
Saturday, 05 September 2026 12.47 PM IST

ട്രെയിൻ റദ്ദാക്കി

memu
.

പാലക്കാട്: വിവിധ ദിവസങ്ങളിലായി പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കും. ഇതിന്റെ ഭാഗമായി ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ(56604) സെപ്തംബർ 20നും 29നും സർവീസ് പൂർണമായും റദ്ദാക്കും. ഇതേ ട്രെയിൻ സെപ്തംബർ 22ന് അര മണിക്കൂർ വൈകി രാവിലെ 8.50നാണ് ഷൊർണൂരിൽ നിന്ന് പുറപ്പെടുക. കോയമ്പത്തൂർ ജംഗ്ഷൻ-ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ(56603) സർവീസ് സെപ്തംബർ 20നു പൂർണമായും റദ്ദാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL