SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

കുടുംബമേള

ksspu
കെ.എസ്.എസ്.പി.യു കടമ്പഴിപ്പുറം യൂണിറ്റ് കുടുംബമേള ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

കടമ്പഴിപ്പുറം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കടമ്പഴിപ്പുറം യൂണിറ്റ് കുടുംബമേള ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൻ.നാരായണഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻചാർജ് ചന്ദ്രിക, ബ്ലോക്ക് ഭാരവാഹികളായ സി.രാധാകൃഷ്ണൻ, രാജകുമാരി, നാരായണൻ മൂസത് സംസാരിച്ചു. 80 വയസ് തികഞ്ഞ യൂണിറ്റ് അംഗങ്ങളെയും, രാഷ്ട്രപതിയുടെ മെഡൽ കരസ്ഥമാക്കിയ ജയിൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് എം.കെ.മോഹൻദാസിനെയും ആദരിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL