SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

സ്റ്റാഫ് ഒഴിവുകൾ 

job
.

പാലക്കാട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇഹെൽത്ത് കേരള പ്രോജക്ടിന്റെ ഭാഗമായി ട്രെയിനി സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി. എന്നീ വിഭാഗങ്ങളിലൊന്നിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ബി.ടെക്, എം.ടെക് അല്ലെങ്കിൽ എം.സി.എ. പ്രായപരിധി: 18-35 വയസ്. പ്രതിമാസ വേതനം: 10,000 രൂപ. കാലാവധി: ആറുമാസം. ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9495981772.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL