SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

മാതൃഭാഷ ദിനാചരണം

ksspa
കെ.എസ്.എസ്.പി.യു പാലക്കാട് റൂറൽ ബ്ലോക്ക് കലാകായിക മേളയും മാതൃഭാഷാ ദിനാചരണവും മുണ്ടൂർ എച്ച്.എസ്.എസിൽ ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

മുണ്ടൂർ: കേരളപ്പിറവി ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പാലക്കാട് റൂറൽ ബ്ലോക്ക് കലാകായിക മേളയും മാതൃഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. മുണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. റൂറൽ ബ്ലോക്ക് പ്രസിഡന്റ് കെ.പാർഥസാരഥി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കൃഷ്ണദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രാധാദേവി, പി.ദിനകരൻ, ട്രഷറർ എം.കാസിം എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാ കായിക മത്സരങ്ങളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KERALAPIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL