പാലക്കാട്: ദീപാവലി അവധിക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുന്നവരുടെ സൗകര്യാർത്ഥം ഇന്ന് കന്യാകുമാരിയിൽ നിന്ന് ബിഹാറിലെ ബറൗനിയിലേക്ക് സ്പെഷ്യൽ ട്രെയിൻ(നമ്പർ 06187) അനുവദിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്ക് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ 2.30ന് ബറൗനി ജംഗ്ഷനിലെത്തും. കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ, ആലുവ, തൃശൂർ, പാലക്കാട്(ഇന്ന് വൈകിട്ട് 3.40) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |