SignIn
Kerala Kaumudi Online
Thursday, 10 September 2026 10.16 PM IST

റോഡരികിലെ പാഴ്‌ച്ചെടികൾ നീക്കം ചെയ്തു

inogration

കൊല്ലങ്കോട്: റോഡരികിലെ പാഴ്‌ച്ചെടികൾ നീക്കി പൊലീസ്. കൊല്ലങ്കോട് പുതുനഗരം റോഡരികിൽ അപകടകരമായ പാഴ്‌ച്ചെടികളാണ് കൊല്ലങ്കോട് ജനമൈത്രി പൊലീസും വടവന്നൂർ പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തത്. അപകടം പതിവാകുന്ന വടവന്നൂർ വൈദ്യശാല വളവിലെ പാഴ്‌ച്ചെടികളാണ് നീക്കിയത്. വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് സബ് ഇൻസ്‌പെക്ടർ എസ്.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മണികണ്ഠൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ വി.ബിന്ദു, കെ.വേലായുധൻകുട്ടി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL