SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

മെയിൽ വാർഡൻ താത്കാലിക നിയമനം

job

പത്തനംതിട്ട : ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ മെയിൽ വാർഡൻ തസ്തികയിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഒരുതാൽകാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി, ഹോസ്റ്റൽ വാർഡൻ തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500 - 60,700 രൂപ. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 20ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL