SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

ഡ്രൈവറെ ആവശ്യമുണ്ട്

auto

കുളനട: ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25 - 55, യോഗ്യത - ത്രീ വീലർ ഡ്രൈവിംഗ് ലൈസൻസ് (കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുളളവർക്കും പ്രദേശത്ത് സ്ഥിരതാമസക്കാർക്കും മുൻഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). അവസാന തീയതി 18. ഫോൺ : 04734 260272.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL