SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

ജില്ലാപ്രവർത്തക സമ്മേളനം

janatha

പത്തനംതിട്ട : ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാപ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അലക്സ് കണ്ണമല അദ്ധ്യക്ഷതവഹിച്ചു. മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വറുഗീസ് ഉമ്മൻ, അലക്സ് മണപ്പുറം, ബിജോ പി.മാത്യു, സുമേഷ് ഐശ്വര്യ, പാപ്പച്ചൻ കൊച്ചുമേപ്പുറത്ത്, അൻസാരി കോന്നി, അഡ്വ.എ.സി.ഈപ്പൻ, ജോസഫ് കുറിയാക്കോസ്, രാജൻ എം.ഈപ്പൻ, സാംസൺ ഡാനിയൽ, അൻസിൽ കോമാട്ട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL