SignIn
Kerala Kaumudi Online
Thursday, 15 October 2026 12.46 PM IST

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

course

അടൂർ: കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, കംമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എൻട്രി, ടാലി കോഴ്സുകളിലേക്കും പ്രവേശനമുണ്ട്. വിലാസം ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളഡ്ജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, സർക്കാർ ആശുപത്രിക്ക് സമീപം അടൂർ. ഫോൺ: 9526229998.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL