SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

രാത്രികാല വെറ്ററിനറി സർജൻ

doctor

പത്തനംതിട്ട: ജില്ലയിലെ പുളിക്കീഴ്, ഇലന്തൂർ ബ്ലോക്കുകളിൽ രാത്രികാല മൃഗചികത്സാ സേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം. 17ന് ഉച്ചക്ക് 12ന് ജില്ല മൃഗസംരക്ഷണ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2322762.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL