SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.10 AM IST

ഇ ഗ്രാന്റ്​ വിതരണം ചെയ്യണം

meeting-sambava-socity

പത്തനം​തിട്ട : പട്ടികജാ​തി ​- വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം അടിയന്തരമായി വിതരണം നടത്തുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്​ സാംബവ മഹാസഭ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി കെ അർജുനൻ ഉദ്ഘാടനം ചെയ്തു. കൈപ്പട്ടൂർ വിജയൻ അദ്ധ്യക്ഷനായി. ഗിരീഷ് വള്ളംകുളം, പി.കെ.നിജുകുമാർ, പുരഷോത്തമൻ, ശോഭനാ, സി ആർ.സുരേന്ദ്രൻ, അനിൽ കൈപ്പട്ടൂർ, ദിനേശ് വയ്യാറ്റുപുഴ എന്നിവർ സംസാരിച്ചു. സി കെ അർജുനനെ പ്രസിഡന്റായും രാജൻ വളഞ്ഞവട്ടത്തെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL