
കോന്നി : കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ശനിയാഴ്ച്ച രാവിലെ 9ന് സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
കെ എസ് ഇ ബി ചെയർമാൻ എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്യും. 10, +2 ക്ലാസുകളിൽ കേരള, സി.ബി.എസ്.ഇ., ഐ.സി എസ്.ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് / എ വൺ ഗ്രേഡ് നേടിയ കുട്ടികളെയും വിവിധ പരീക്ഷകളിൽ ആദ്യമൂന്ന് റാങ്ക് നേടിയവരെയും ആദരിക്കും. കോന്നിയിൽ താമസക്കാരായ നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ ബന്ധപ്പെടുക. ഫോൺ: 8590782861, 6282027926.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |