
അടൂർ : നഗരസഭയുടെ വാർഡ് സഭായോഗം വാർഡ് കൗൺസിലർ ഷൈനി ബോബിയുടെ അദ്ധ്യക്ഷതയിൽ സി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ജീവനക്കാരി കവിതാകുമാരി പദ്ധതികൾ വിശദീകരിച്ചു. എസ്. എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു. മുൻ നഗരസഭ ചെയർമാൻ ഡി.സജി, ബോബി മാത്തുണ്ണി, പ്രസാദ്, ശ്രീനി, സിജി തങ്കച്ചൻ,അനിൽ ഡി.ഉത്തമൻ, എം.ജെ.ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |