SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.19 AM IST

പ്രക്കാനം റസിഡന്റ്സ് അസോസിയേഷൻ പൊതുയോഗം നാളെ

പ്രക്കാനം: പ്രക്കാനം റസിഡന്റ് സ് അസോസിയേഷൻ പതിമൂന്നാമത് വാർഷിക പൊതുയോഗം നാളെ വൈകിട്ട് നാലിന് എൻ.എസ്.എസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി എം.വി രാജൻ അറിയിച്ചു. പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL