SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

പോ​സ്റ്റർ പ്രകാശനം

kudubasree

പത്തനുംതിട്ട : കുടുംബശ്രീ ജില്ലാമിഷൻ സ്‌നേ​ഹി​ത ജെൻഡർ ഹെൽ​പ് ഡെ​സ്​ക്കിന്റെ ആഭിമുഖ്യത്തിൽ കൂട്ട്​​ മാ​റ്റത്തിനും മികച്ച നാ​ളേക്കും എന്ന പേരിൽ കൗമാ​ര​പ്രാ​യ​ക്കാർ​ക്കുള്ള സമഗ്ര വ്യ​ക്തി​ത്വ വികസന ഏകദിന പരിശീലന പരിപാടി സംഘടി​പ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുടുംബശ്രീ മി​ഷ​ന്റെ നേ​തൃ​ത്വത്തിൽ നടന്ന പോ​സ്റ്റർ പ്ര​കാശനം ജില്ലാ കളക്ടർ നിസാമുദീൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ എ.ഡി.എം.സി ആതിര സി.ഡി , സ്‌നേഹിത സ്റ്റാ​ഫുക​ളാ​യ ട്രീസ എ​സ്.ജെയിംസ്, സവി​ത.വി, ഗാ​യ​ത്രി​ദേവി. എസ് എന്നി​വർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL