
പത്തനംതിട്ട : മാർത്തോമ്മാ യുവജനസഖ്യം റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിന്റെ സീനിയർ ഫ്രണ്ട്‌സ് ഫോറം സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബാൾ കാർണിവൽ സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് സജിൻ ബേബി അദ്ധ്യക്ഷതവഹിച്ചു. റിജോ റോയി തോപ്പിൽ, നിധിൻ എസ്.വർഗീസ്, സജോ തോമസ് ജോസഫ്, അനിൽ എം. ജോർജ്, ജെഫിൻ എസ്.ജോൺ, ആരോൺ വിനോദ്, നിജോ ജോസ്, ബെന്നി ജോൺ, ജെറിൻ ജേക്കബ്, എബൽ കുര്യൻ, റോബിൻ വർഗീസ്,ആഷ്‌ലി ദാനിയേൽ, സനൂപ് മൈലപ്ര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |