
റാന്നി : സി.പി.എം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വി.എസ്.അനുസ്‌മരണം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.റോഷൻ റോയി മാത്യു, അടൂർ ഏരിയ കമ്മിറ്റിയംഗം അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ്, കെ.കെ.സുരേന്ദ്രൻ, പ്രസാദ് എൻ.ഭാസ്‌കരൻ, പി.ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |