SignIn
Kerala Kaumudi Online
Friday, 24 July 2026 2.05 AM IST

കളക്ടറേറ്റിൽ ഡ്രൈവർ നിയമനം

driver

പത്തനംതിട്ട : കളക്ടറേറ്റിൽ ഡ്രൈവർ തസ്തികയിൽ (നാല് ഒഴിവ്) താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാർക്ക് മുൻഗണന). ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലാകളക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL