
അടൂർ : കേരള സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടയ്ക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. ഇന്ന് രാവിലെ 10ന് നടക്കുന്ന മെറിറ്റ് സ്പോട്ട് അഡ്‌മിഷന് സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തണം. ഫോൺ : 8547126028, 04734-296496.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |