SignIn
Kerala Kaumudi Online
Saturday, 29 August 2026 5.25 AM IST

ജലമേള

thiruvanchur

തടിയൂർ : ഇടപ്പാവൂർ കീക്കൊഴുർ പൗരസമിതി നടത്തിയ ജലമേളയുടെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കെ.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി,മുഖ്യതിഥി ആയിരുന്നു. ജലഘോഷയാത്ര ഫ്‌ളാഗ് ഒാഫ് അഡ്വ. പഴകുളം മധു എം.എൽ. എ നിർവഹിച്ചു.

സമ്മാനദാനം എ​സ് എൻ ഡി പി യോഗം ഇൻസ് പെക്ടിഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂരും പള്ളിയോട സേവാസംഘം പ്രസിഡന്റ് സാംബദേവനും നിർവഹിച്ചു. വിദ്യാധരൻ അമ്പലത്ത് നന്ദി പറഞ്ഞു. എ ബാച്ചിൽ മേലുകര ഒന്നാമതും രണ്ടാമത് ചെറുകോലും ജേതാവായി, ബി ബാച്ചിൽ കോറ്റാത്തൂർ ഒന്നാമതും രണ്ടാമത് ഇടപ്പാവൂരും ജേതാവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL