SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

ഇൻസ്ട്രക്ടർ ഒഴിവ്

job

റാന്നി : ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിംഗും 2 വർഷത്തെ പ്രവൃത്തി പരിചയവും അതുമല്ലെങ്കിൽ എൻ.ടി.സി / എൻ.ഇ.സി ഇൻ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ 16ന് രാവിലെ 11ന് എത്തണം. ഫോൺ : 04735 296090,9447116947.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL