
കടമ്പനാട്: ബോധിഗ്രാമിൽ നടന്ന രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ ജില്ലാ സർവോദയ് സങ്കൽപ് ശിഖർ സമാപിച്ചു.സമാപന സമ്മേളനം ഡിസിസി .പ്രസിഡന്റ് .പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു .അർജുൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.ശാന്തകുമാർ എം എൽ എ , മുൻ എം എൽ എ മാലേത്ത് സരളാദേവി. ജെ എസ്അ ടൂർ, സജി കൊട്ടയ്ക്കാട്, ഏഴംകുളം അജു, ബിനു ചക്കാലയിൽ, എം.ആർ.ജയപ്രസാദ്,ഡോ കേശവ് മോഹൻ, സുഭാഷ് യാക്കര, ആർ രമേശ് , ജി .മനോജ്, മണ്ണടി മോഹൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |