SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

വിശ്വ ഹിന്ദു പരിഷത്ത്

vhp

കോന്നി : മലയാലപ്പുഴ താഴത്ത് വിശ്വഹിന്ദു പരിഷത്ത് സ്ഥാനീയ സമിതി രൂപീകരിച്ചു. ശബരിഗിരി വിഭാഗ് സത്സംഗ പ്രമുഖ് സി കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി ഹരികുമാർ. ജില്ലാ സെക്രട്ടറി വി.ബാലചന്ദ്രൻ , ജി.മനോജ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ബി.സന്തോഷ്‌ (പ്രസിഡന്റ്‌ ), കവിത (വൈസ് പ്രസിഡന്റ്‌ ), ഷീബ രതീഷ് (സെക്രട്ടറി), ശ്യാമള ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), ഉഷ നാരായണൻ, സാന്ദ്ര സന്തോഷ്‌ , ശ്രീപ്രിയ വിനോദ്, രതികുമാരി എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL