SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

തൂഫാൻ 2.0 തദ്ദേശതല ഉദ്ഘാടനം

oparation-toofan

പന്തളം : ലഹരിക്കെതിരെയുള്ള സംസ്ഥാനസർക്കാർ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ 2.0ന്റെ തദ്ദേശതല ഉദ്ഘാടനവും തൂഫാൻ പതാക ഉയർത്തലും പന്തളം നഗരസഭയിൽ നഗരസഭാ അദ്ധ്യക്ഷ എം.ആർ.കൃഷ്ണകുമാരി നിർവഹിച്ചു. കൗൺസിലർമാർ, നഗരസഭ സെക്രട്ടറി അനിത.ഇ.ബി, വിവിധ വകുപ്പു മേധാവികൾ, നഗരസഭ ഉദ്യോഗസ്ഥർ, പന്തളം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ബാബു കുറുപ്പ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ, സി ഡി എസ് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL