
പത്തനംതിട്ട : പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ ജില്ലാ പഠന ശിബിരം സമാപിച്ചു. സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷതവഹിച്ചു. ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ്, ജില്ലാ ഇൻചാർജ് അഡ്വ.ബി.രാധാകൃഷ്ണമേനോൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ബിനുമോൻ, പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, ജില്ലാ സെക്രട്ടറി നിതിൻ ശിവ, എം.അയ്യപ്പൻകുട്ടി, വിനോദ് തോട്ടഭാഗം, എസ്.സുമേഷ്, അഡ്വ.കാവ്യ, രഞ്ജിത് മാളിയേക്കൽ, ആതിര.വി, ശ്രീദേവി.ജെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |