SignIn
Kerala Kaumudi Online
Friday, 02 October 2026 11.59 PM IST

ആലായിൽ കേരഗ്രാമം പ​ദ്ധതി

kera

ചെങ്ങന്നൂർ: ആല പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. തെങ്ങിന് ജൈവ വളം, രാസവളം, ഇടവിളകൃഷി, തെങ്ങിൽ തടമെടുപ്പ് , പുത ഇടീൽ, പമ്പ് സെറ്റ് വിതരണം, കമ്പോസ്റ്റ് നിർമ്മാണം എന്നിവ പദ്ധതി പ്രകാരം നടപ്പിലാക്കും. ആല പഞ്ചായത്തിൽ മുൻ വർഷം ആനുകൂല്യം ലഭിച്ച കർഷകർ ഈ പദ്ധതിക്ക് അർഹരല്ല. കർഷകർ കരം അടച്ച രസീതിന്റെ പകർപ്പ് സഹിതം 23ന് വൈകിട്ട് 5ന് മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL