SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

മെട്രോ സഹോദയ കലോത്സവം

sahodaya

കൊച്ചി: കൊച്ചി മെട്രോ സഹോദയ കലോത്സവം 3, 8, 9, 10 തീയതികളിൽ കിഴക്കമ്പലം താമരച്ചാൽ സെന്റ് മേരീസ് പബ്ളിക് സ്‌കൂളിൽ നടക്കും. 72 സി.ബി.എസ്.ഇ സ്കൂളുകളിലെ 4700ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. എട്ടാം തീയതി രാവിലെ 9ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എം.എൽ.എ പങ്കെടുക്കും. 10ന് സമാപനത്തിൽ മന്ത്രി റോജി എം. ജോൺ സമ്മാനങ്ങൾ വിതരണം ചെയ്യും. ബെന്നി ബഹനാൻ എം.പി പങ്കെടുക്കുമെന്ന് ഭാരവാഹികളായ സൂസൺ ബാരിഡ്, കെ.പി. ഡിന്റോ, രാഖി വിജയൻ, ജേക്കബ് സി. മാത്യു, തമ്പി കെ. പോൾ, പി.എം,​ സ്ളീബ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SAHODHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL