SignIn
Kerala Kaumudi Online
Thursday, 10 September 2026 11.06 AM IST

111 പേർക്ക് കൊവിഡ്

covid

പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ ആകെ 2,00,756 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 14 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,96,838 ആണ്. ജില്ലക്കാരായ 2511 പേർ ചി​കി​ത്സയി​ലാണ്. ഇതിൽ 2453 പേർ ജില്ലയിലും, 58 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴി​യുന്നു. ജില്ലയിൽ ആകെ 4512 പേർ നിരീക്ഷണത്തിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 3210 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL