തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസർ നിയമനത്തിന് പാനൽ തയാറാക്കുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും പേര്,മേൽവിലാസം,യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി 15ന് രാവിലെ 10ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |