SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

ഭാരവാഹികൾ

bbb

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സാമൂഹ്യ സാംസ്കാരിക വേദി ഭാരവാഹികളായി അഡ്വ.ജി.സുബോധൻ(രക്ഷാധികാരി),വിജയൻ തോമസ്(ചെയർമാൻ),ഫൽഗുനൻ വടവുകോട്(പ്രസിഡന്റ്),പാങ്ങപ്പാറ അശോകൻ (ജനറൽ സെക്രട്ടറി),പ്രശാന്ത് നഗർ സുരേഷ്(ട്രഷറർ),സെക്രട്ടറിമാരായി ജയൻ വിളപ്പിൽശാല,കെ.രതീഷ്,എൽ.എസ്.ബിജു,എസ്.രാജീവ്,വിമൽ ശിവം,

വൈസ് പ്രസിഡന്റ്മാരായി നൗഷാദ് പത്മനാഭൻ,വെള്ളനാട് സുകുമാരൻ,ബാബു വിളപ്പിൽശാല,റഷീദ് റാവുത്തർ,ഹരി മരുതൻകുഴി ഉപദേശക സമിതി അംഗങ്ങളായി വഞ്ചിയൂർ പ്രവീൺകുമാർ,അഡ്വ.എ.ജഹാംഗീർ,വി.കെ.മോഹനൻ,കോവളം സുകേശൻ,വി.ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL