SignIn
Kerala Kaumudi Online
Thursday, 11 June 2026 9.13 AM IST

വൈസ് മെൻ ഇന്റർനാഷണൽ

1

തിരുവനന്തപുരം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണിന്റെ ബിസിനസ്‌ നെറ്റ്‌വർക്കായ ബി.എൻ.വൈയുടെ ഉദ്ഘാടനം പ്രിസൈസ് ഗ്രൂപ്പ്‌ ഒഫ് ഐ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ജയറാം നിർവഹിച്ചു.റീജിയണൽ ഡയറക്ടർ അഡ്വ. ഡോ.തോമസ് കെ. ജോർജ്, ഇന്ത്യ ഏരിയ പ്രസിഡന്റ്‌ ഇലക്ട് ഡോ. എ.കെ. ശ്രീഹരി,മുൻ റീജിയണൽ ഡയറക്ടർ കെ.വെങ്കിടേഷ്,റീജിയണൽ സെക്രട്ടറി തോമസ് തരകൻ,കൺവീനർ മോളി സ്റ്റാൻലി,റീജിയണൽ ട്രഷറർ ബാൽഡ്വിൻ ബ്രൂസ്,കൊച്ചുറാണി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL