SignIn
Kerala Kaumudi Online
Thursday, 18 June 2026 1.52 PM IST

സൗജന്യയാത്ര പദ്ധതി ഉദ്ഘാടനം

hi

വെഞ്ഞാറമൂട്: പ്രിയദർശിനി സത്രീ സൗജന്യ യാത്രാ പദ്ധതിയുടെ വാമനപുരം നിയോജക മണ്ഡലതല ഉദ്ഘാടനം വെഞ്ഞാറമൂട് കെഎസ്.ആർ.ടി.സി ഡിപ്പോയിൽ സുധീർഷാ പാലോട് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡിപ്പോയിൽ നിന്നുള്ള കല്ലറ മുതുവിള ബസിൽ യാത്രക്കാരിയായി കയറിയ ഗായിക അവനിക്ക് ടിക്കറ്റ് നൽകിയായിരുന്നു ഉദ്ഘാടനം.കെ.പി.സി.സി നിർവാഹക സമിതിയംഗംങ്ങളായ രമണി.പി.നായർ,ഇ.ഷംസുദ്ദീൻ,കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ബിനു.എസ്.നായർ,മണ്ഡലം പ്രസിഡന്റുമാരായ ചിറവിള രവി,നെല്ലനാട് ഹരി,ലീഗ് നേതാക്കളായ നെല്ലനാട് ഷാഫി,വാമനപുരം താഹിർ,മാണിക്കൽ നിസാർ എന്നിവരും എ.ടി.ഒ ഗിരീഷ് കുമാർ,ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജീവ് കുമാർ,അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ പ്രശാന്ത് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL