മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിന് നിരവധിപേർ ഇരയാകുന്നുണ്ട്. വീട്ടിലിരിക്കുന്നവരെയും ഇവ ആക്രമിക്കാറുണ്ട്. പേയാട് ജംഗ്ഷൻ,പള്ളിമുക്ക്,വിളപ്പിൽശാല,പടവൻകോട് എന്നീ വിളപ്പിൽ പഞ്ചായത്ത് പ്രദേശത്തും
മലയിൻകീഴ് പഞ്ചായത്തിലെ ക്ഷേത്ര ജംഗ്ഷനിലും പാലോട്ടുവിളയിലും വാഹനത്തിൽ നായ്ക്കളെ കൊണ്ടിറക്കിവിടുന്നുണ്ട്.
മലയിൻകീഴ് സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നിടത്തും മലയിൻകീഴ് വില്ലേജ് ഓഫീസ് പരിസരത്തും തെരുവുനായ്ക്കൂട്ടം എപ്പോഴുമുണ്ടാകും. മലയിൻകീഴ് -കാട്ടാക്കട,ഊരൂട്ടമ്പലം,പാപ്പനം
എന്നീ റോഡിലും തെരുവ് നായ്ക്കൾ വ്യാപകമായിട്ടുണ്ട്. യാത്രക്കാരുടെ പിന്നാലെ ഓടിയെത്തി തെരുവുനായ്ക്കൾ ആക്രമിക്കാറുണ്ട്. ഇതുസംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ല.
വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നു
വിളവൂർക്കൽ,വിളപ്പി
ആനമൺ,ചീ
തെരുവ് നായ്ക്കൾ റോഡിലേക്ക് ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്.
പ്രതിസന്ധിയായി മാലിന്യനിക്ഷേപം
ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ്, കരുവിലാഞ്ചി-മൂങ്ങോട്,ചെറുകോട്-
വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം. കരിപ്പൂര്,പാലോട്ടുവിള,മല
നായ്ക്കളുടെ താവളമാണ്.
വിളപ്പിൽശാല ഗവ.ആശുപത്രി,പൊതുമാർക്കറ്റ്,ബസ് സ്റ്റാന്റ്, സ്കൂൾ ഗേറ്റ് എന്നിവിടങ്ങളിലും മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ ശല്യമുണ്ട്.
മലയിൻകീഴ് ക്ഷേത്ര പരിസരം,പാപ്പനംകോട് റോഡ് എന്നീ സ്ഥലങ്ങൾ നായ്ക്കളുടെ
താവളമാണ്. പടവൻകോട്,പേയാ
വിളപ്പിൽ പഞ്ചായത്ത് പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമുണ്ടാക്കും. ജനങ്ങൾക്ക് നായ്ക്കളുടെ ഭയമില്ലാതെ യാത്ര ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
സി.എസ്. അനിൽ,
വൈസ് പ്രസിഡന്റ്, വിളപ്പിൽ ഗ്രാമപഞ്ചായത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |