
തൃശൂർ: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആക്ഷൻ കൗൺസിലിന്റെ ജില്ലാ കൺവെൻഷൻ നടന്നു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന ട്രഷറർ ടി.എം.ഹാജറ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സാജൻ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി കോൺഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. രാജേഷ്കുമാർ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. പി.സി. സിജി, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഡോ. കെ.ആർ. രാജീവ്, കെ.ജി.എൻ.എ. സംസ്ഥാന കമ്മിറ്റി അംഗം അബിൻ രാജ്, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.എ. ലിജോ, ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ഇ. നന്ദകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |