SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

മഹാതീർത്ഥ പദയാത്ര

pada

തൃശൂർ: വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തുനിന്നും ആരംഭിച്ച എടക്കളത്തൂർ തിരുവമ്പാടി മൂലസ്ഥാന മഹാതീർത്ഥ പദയാത്ര നടന്നു. റിട്ട.പ്രിൻസിപ്പൽ കെ.വി.ദേവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ, സ്വാഗതസംഘം അദ്ധ്യക്ഷൻ എം.നാരായണൻകുട്ടി, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടി ക്ഷേത്രം, പുഴക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, വ്യാസപീഠം, പുലിയം ത്രിക്കോവിൽ ക്ഷേത്രം, ചിറ്റിലപ്പിള്ളി കുടുംബ ക്ഷേത്രം, മുള്ളൂർ ഭഗവതി ക്ഷേത്രം, ഊട്ടു മടത്തിൽ കുടുംബ ക്ഷേത്രം, പറപ്പൂർ, തോളൂർ മഹാവിഷ്ണു ക്ഷേത്രം, സെന്റർ, എടക്കളത്തൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. സ്വാഗതസംഘം കൺവീനർ ഉല്ലാസ് കുമാർ, പി.വി.അജയൻ, ടി.എസ്.മുത്തു, ടി.രതീഷ്, പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL