
കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വാച്ച് ബ്രാൻഡായ സൊണാറ്റ ഏറ്റവും പുതിയ 'സൊണാറ്റ ഗോൾഡ്' വാച്ച് ശേഖരം വിപണിയിലിറക്കി. ഡയലിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 22 കാരറ്റ് സ്വർണ നാണയമാണ് ഈ വാച്ചുകളുടെ പ്രധാന സവിശേഷത. 8,695 രൂപ മുതൽ വില ആരംഭിക്കുന്ന വാച്ചുകൾ നീല, പച്ച എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. വാച്ചിന്റെ താഴെ മധ്യഭാഗത്തായി നൽകിയിരിക്കുന്ന സ്വർണ നാണയത്തിന് പുറമെ, സ്വർണ നിറത്തിലുള്ള ബെസൽ, മനോഹരമായ ഡയൽ പാറ്റേൺ, പുതുക്കിയ മിനിറ്റ് റിംഗ്, കൂടുതൽ വ്യക്തതയാർന്ന സൂചികൾ എന്നിവ പ്രീമിയം ലുക്ക് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |