SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.56 PM IST

 യൂക്കോബാങ്ക് അസോസിയേഷൻ: മനോജ് പ്രസിഡന്റ്, പ്രകാശ് ജന. സെക്രട്ടറി

manoj

പാട്ന: യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി മനോജ് ബാനർജിയെയും (കൊൽക്കത്ത) ജനറൽ സെക്രട്ടറിയായി പ്രകാശ് റോയിയെയും (ഒഡീഷ) ട്രഷററായി പ്രദീപ് പാലിനെയും (കൊൽക്കത്ത) തിരഞ്ഞെടുത്തു. പാട്നയിൽ ചേർന്ന ഇരുപത്തിമൂന്നാമത് ദേശീയ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റ് ഭാരവാഹികൾ: അജയ് ചാറ്റർജി, സഞ്ജയ് ഖുഡേഷ്യ (വർക്കിംഗ് പ്രസിഡന്റുമാർ), ശങ്കർ സെൻ ഗുപ്ത (വൈസ് പ്രസിഡന്റ്). കേരളത്തിൽ നിന്ന് കെ.ജി. മുരളി, മനുപ്രസാദ് എന്നിവർ കേന്ദ്ര കമ്മിറ്റിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360