SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.04 AM IST

ജോളി സിൽക്‌സിൽ ഓണം ഓഫറുകൾ 

jolly-silks

കൊച്ചി: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ടെക്‌സ്‌റ്റൈൽ ഗ്രൂപ്പായ ജോളി സിൽക്‌സ്. 2000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ജോളി സിൽക്‌സിന്റെ ഷോറൂമിൽനിന്നും എൽ.ഇ.ഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെയാണ് സമ്മാന ജേതാക്കളെ കണ്ടെത്തുക. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകളുടെ അതിവിപുല കളക്ഷനുകൾക്കു പുറമെ നിത്യോപയോഗ സാരികൾ, ട്രെൻഡി ചുരിദാർ മെറ്റീരിയലുകൾ, ഗൗൺ ലാച്ച, ടീനേജ് വെയറുകൾ, പുരുഷന്മാർക്കായി ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകൾ, കുട്ടികളുടെ ഫാഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ അതിവിപുലമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സുഗമമായ പർച്ചേസിന് ഷോറൂമുകൾ ഞായറാഴ്ചകളിലും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഓഫറുകൾ ആഗസ്റ്റ് 30 വരെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOLLY SILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360