
കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ പ്രഖ്യാപന ചടങ്ങിൽ ഗ്യാരന്റി കമ്മീഷന്റെ രണ്ടാം ഗഡുവായ 110.04 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി സതീശന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ പി.എൻ അഭിലാഷ് കൈമാറുന്നു. അഡ്വ. എം. വിൻസന്റ് എം.എൽ.എ, കെ.എസ്.എഫ്.ഇ ജനറൽ മാനേജർ(ഫിനാൻസ്) എസ്. ശരത് ചന്ദ്രൻ, ജനറൽ മാനേജർ(ബിസിനസ്) പി. ശ്രീകുമാർ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ജി. വിനോദ്കുമാർ, എസ്.എ നിഷിഭാനു, കെ. പ്രദീപ്, ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് സുശീലൻ, എഫ്.ഇ.ഇ.എ ജനറൽ സെക്രട്ടറി എസ്. വിനോദ് എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |