SignIn
Kerala Kaumudi Online
Thursday, 03 September 2026 2.56 AM IST

എ​ഫ്.​സി.​എ​ൻ.​ആ​ർ​ ​നി​ക്ഷേ​പം​​ ഇ​ന്ത്യ​യി​ലേ​ക്ക് ഒഴുകി 127​ ​ബി​ല്യ​ൺ​ ​ഡോ​ളർ

rbi

മും​ബ​യ്:​ ​ഡോ​ള​ർ​ ​സ്വാ​പ്പ് ​സൗ​ക​ര്യം​ ​വ​ഴി​ ​ആ​ഗ​സ്റ്റ് 31​ ​വ​രെ​ 136.4​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ​ ​ല​ഭി​ച്ച​താ​യി​ ​ആ​ർ.​ബി.​ഐ.​ ​വി​ദേ​ശ​ ​ഇ​ന്ത്യ​ക്കാ​ർ​ ​(​എ​ൻ.​ആ​ർ.​ഐ​)​ ​എ​ഫ്.​സി.​എ​ൻ.​ആ​ർ​ബി​ ​നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​ 127.2​ ​ബി​ല്യ​ൺ​ ​ഡോ​ള​റാ​ണ് ​ബാ​ങ്കു​ക​ളി​ലെ​ത്തി​ച്ച​ത്.
​ 2013​ലെ​ ​സ​മാ​ന​ ​പ​ദ്ധ​തി​ ​വ​ഴി​ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ​ ​അ​ഞ്ചി​ര​ട്ടി​ ​തു​ക​യാ​ണി​ത്.​ ​ജൂ​ൺ​ 5​ന് ​പ്ര​ഖ്യാ​പി​ച്ച് ​മൂ​ന്ന് ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​ആ​രം​ഭി​ച്ച​ ​പ​ദ്ധ​തി​ ​ആ​ഗ​സ്റ്റ് ​അ​വ​സാ​നം​ ​വ​രെ​ ​തു​ട​ർ​ന്നു.​ ​
വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ക്ക് 14​ ​ശ​ത​മാ​നം​ ​വ​രെ​ ​ലാ​ഭം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​പ​ദ്ധ​തി​യു​ടെ​ ​ഹെ​ഡ്ജിം​ഗ് ​റി​സ്‌​ക് ​കേ​ന്ദ്ര​ ​ബാ​ങ്കാ​ണ് ​ഏ​റ്റെ​ടു​ത്ത​ത്.​ ​
ആ​കെ​ ​ല​ഭി​ച്ച​ 136.4​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ൽ​ 5.3​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ ​വാ​യ്പ​ക​ളും​ ​(​ഒ.​എ​ഫ്.​സി.​ബി​)​ 3.9​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ​ ​എ​ക്‌​സ്റ്റേ​ണ​ൽ​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​ബോ​റോ​യിം​ഗും​ ​(​ഇ.​സി.​ബി​)​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360