SignIn
Kerala Kaumudi Online
Wednesday, 02 September 2026 3.50 AM IST

വാണിജ്യ എൽ.പി.ജി വില ₹10 കൂടി

gas

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില പൊതുമേഖല കമ്പനികൾ പത്ത് രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോ വാണിജ്യ സിലണ്ടറുകളുടെ തിരുവനന്തപുരത്തെ വില 2,784 രൂപയായി ഉയർന്നു. കൊച്ചിയിൽ വില 2,763 രൂപയാണ്. റെസ്‌റ്ററന്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പാചക വാതകത്തിനാണ് വില വർദ്ധന ബാധകം.

വിമാന ഇന്ധന വില 5.46 ശതമാനം വർദ്ധിച്ച് ലിറ്ററിന് 121.28 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360