SignIn
Kerala Kaumudi Online
Thursday, 03 September 2026 2.56 AM IST

യൂബറിൽ കൂട്ടപ്പിരിച്ചുവിടൽ

uber

കൊച്ചി: മാനേജ്‌മെന്റ് തലങ്ങൾ കുറയ്ക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി ജീവനക്കാരിൽ 3,300ഓളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ച് യൂബർ ടെക്‌നോളജീസ്. ആകെ ജീവനക്കാരുടെ ഏകദേശം 10 ശതമാനം ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഈ നടപടികൾ കമ്പനിയിലെ മാനേജർമാരുടെ എണ്ണം 20 ശതമാനം കുറയ്ക്കും. 2020ൽ ഏകദേശം 6,700 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ജീവനക്കാരുടെ കുറയ്ക്കലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360